വീണ്ടും മരുഭൂമിയിൽ , ദിവസങ്ങൾ എണ്ണുവാൻ തുടങ്ങി . നൂറു ദിവസം കഴിഞ്ഞു കിട്ടുവാൻ എന്ത് പ്രയാസം :( .............. ഈ പ്രാവശ്യം പത്തു ദിവസം കൂടുതൽ നില്ക്കണം, എന്നാൽ ഓണവും മോളുടെ അവധിയും കിട്ടും... അധികം ഇവിടെ തങ്ങുക ഇപ്പോൾ പ്രയസമായിരിക്കുന്നു
കുറെ നാളുകളായി വല്ലാത്ത നഷ്ടബോധം അനുഭവപ്പെടുന്നു, ആ വേദന വല്ലാതെ കുത്തി നോവിക്കുന്നു ... ജീവിതത്തിൽ അറിയാതെ ആരെങ്കിലും വേദനിച്ചോ എന്നാ കുറ്റബോധവും. എല്ലാത്തിൽ നിന്നും ഒളിച്ചോട്ടം മനസ്സ് ആഗ്രഹിക്കുന്നു, പണ്ട് സ്വപ്നം കണ്ടപ്പോൾ ലക്ഷ്യമില്ലാതെ അലഞ്ഞു തിരിയൽ ........
No comments:
Post a Comment