Sunday, May 11, 2014

വീണ്ടും മരുഭൂമിയിൽ


വീണ്ടും  മരുഭൂമിയിൽ ,   ദിവസങ്ങൾ  എണ്ണുവാൻ തുടങ്ങി .  നൂറു ദിവസം കഴിഞ്ഞു കിട്ടുവാൻ  എന്ത്  പ്രയാസം  :(    ..............  ഈ പ്രാവശ്യം പത്തു  ദിവസം കൂടുതൽ  നില്ക്കണം,  എന്നാൽ   ഓണവും മോളുടെ  അവധിയും കിട്ടും...   അധികം  ഇവിടെ തങ്ങുക ഇപ്പോൾ  പ്രയസമായിരിക്കുന്നു
കുറെ നാളുകളായി വല്ലാത്ത  നഷ്ടബോധം അനുഭവപ്പെടുന്നു,  ആ   വേദന  വല്ലാതെ  കുത്തി നോവിക്കുന്നു ... ജീവിതത്തിൽ അറിയാതെ ആരെങ്കിലും വേദനിച്ചോ എന്നാ  കുറ്റബോധവും.  എല്ലാത്തിൽ നിന്നും  ഒളിച്ചോട്ടം മനസ്സ് ആഗ്രഹിക്കുന്നു,  പണ്ട് സ്വപ്നം കണ്ടപ്പോൾ ലക്ഷ്യമില്ലാതെ  അലഞ്ഞു തിരിയൽ  ........