Wednesday, February 5, 2014

  പകൽ സ്വപ്നത്തിൽ  പണിതുയർത്തിയ  സ്വപ്ന മന്ദിരം വന്യമായ ചിന്തകളുടെ കുത്തൊഴുക്കിൽ നിലംപരിശായി .....   സ്വപ്നങ്ങളുടെ ശവപറമ്പിൽ  നിന്നും     ഞാൻ സൃഷ്ടിച്ച  സ്വപ്നനൗകയിൽ  ചിറകുവിരിച്ചു  പുതിയ  സ്വപ്നങ്ങളുമായി  പറന്നു  അകലട്ടെ ....

Tuesday, February 4, 2014

 ഇന്നലെ  എന്റെ  സ്വപ്നത്തിൽ  പറന്നുവന്ന  കിളികൾ,  ഉറക്കം ഉണർന്നപ്പോൾ  എന്റെ മനസ്സിന്റെ   ഉമ്മറപ്പടിയിൽ   ചത്ത്‌ കിടക്കുന്നു.